മാങ്കാവ്: വടക്കേ ചാലിൽ ഭാരതി (59) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: ബബിഷ്, ബിൻഷ. മരുമക്കൾ: അതുല്യ, ഷിജിത്ത് (കുന്ദമംഗലം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.