മുക്കം: കാരമൂല കാരാട്ട് ചന്ദ്രമതി (75) നിര്യാതയായി. സഹോദരങ്ങൾ: അപ്പുട്ടി, നാരായണി, ഇച്ചിര, ജാനു, പരേതയായ കുട്ടിപ്പെണ്ണ്.