ബാലുശ്ശേരി: ഹൈസ്കൂളിന് സമീപം പരേതനായ മാളിക്കണ്ടി ശങ്കരന്റെ ഭാര്യ മുണ്ടോളി ജാനകി (82) നിര്യാതയായി.
മക്കൾ: വിശ്വനാഥൻ, ശോഭന, ഗീത, ലത. മരുമക്കൾ: കുട്ടിരാമൻ, രാധാമണി (അങ്കൻവാടി വർക്കർ -കിനാലൂർ-വട്ടക്കുളങ്ങര മുക്ക്) പരേതരായ കുഞ്ഞിരാമൻ, കരുണൻ. സഞ്ചയനം ബുധനാഴ്ച.