മൂരാട്: ടാക്കീസ് റോഡിൽ ഹാജിയാർമലയിൽ സി.വി.ടി. അസ്സയിനാർ (70) നിര്യാതനായി. ഭാര്യ: കുത്സു. മക്കൾ: ഗഫൂർ, നിസ്ഫർ, ജെറീഷ്, നിസ. മരുമക്കൾ: തസ്നി, ജസ്മിന, സിദ്ര, ഉസ്മാൻ. സഹോദരങ്ങൾ: നബീസ,സുബൈദ, മമ്മദ്, പരേതയായ അയിശു.