മടക്കിമല: പാമ്പാടിക്കുന്ന് പരേതനായ കെ. രാജുവിന്റെ ഭാര്യ കല്യാണി അമ്മ (95) നിര്യാതയായി. മക്കൾ: തങ്കമ്മ, ചന്ദ്രിക, സുബ്രഹ്മണ്യൻ, പരേതരായ രാജപ്പൻ, വിജയൻ. മരുമക്കൾ: ജാനകി, സത്യഭാമ, പരേതരായ കൃഷ്ണൻകുട്ടി, ചന്ദ്രൻ, ജയ.