മൊകേരി: കോവുകുന്നിലെ മടത്തുതറ സന്തോഷ് (40) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ.മാതാവ്: ലീല. സഹോദരങ്ങൾ: ലിബിത, പരേതയായ ലീന. സഞ്ചയനം ബുധനാഴ്ച.