പയ്യോളി: ഇരിങ്ങൽ കോട്ടക്കുന്നുമ്മൽ കല്ലുമ്പുറത്ത് മനാഫ് മൻസിലിൽ ഇബ്രാഹിം (72) നിര്യാതനായി. ഭാര്യ: മറിയ.മക്കൾ: മനാഫ്, കമറുന്നിസ. മരുമക്കൾ: അസീസ്, സഫീന.