മൊട്ടമൂട്: സ്വാതിനഗർ കീഴെ പുളിയറത്തല വീട്ടിൽ സി. സുകുമാരൻ നായർ (76) നിര്യാതനായി. ഭാര്യ: പരേതയായ കോമളയമ്മ. മക്കൾ: മിനിമോൾ, സിന്ധു, സുരേഷ്കുമാർ. മരുമക്കൾ: പരേതനായ സന്തോഷ്കുമാർ, ഗോപകുമാർ, അഞ്ജന. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.