വെഞ്ഞാറമൂട്: ദീപാനഗര്‍ പേഴുവിളവീട്ടില്‍ പരേതനായ ജനാര്‍ദനന്‍പിള്ളയുടെ ഭാര്യ സരോജിനി അമ്മ (85) നിര്യാതയായി. മക്കള്‍: ബാബു, വിജയകുമാരി. മരുമക്കള്‍: റീന, രാജേന്ദ്ര ബാബു. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.