പ്രാവച്ചമ്പലം: ഇടയ്ക്കോട് പുലിയാട്ടുവിള വീട്ടിൽ രഘു (74) നിര്യാതനായി ഭാര്യ: ഓമന. മക്കൾ: പ്രസാദ്, പ്രമീള, പ്രീത, പ്രീയ. മരുമക്കൾ: അനിൽകുമാർ, ഷിബു, സന്തോഷ്. സഞ്ചയനം 28ന് രാവിലെ എട്ടിന്.