കല്ലമ്പലം: മാവിൻമൂട് മാധവവിലാസത്തിൽ ചന്ദ്രമതി (79) നിര്യാതയായി. ഭർത്താവ്: മണി. മക്കൾ: സുരേഷ് ബാബു, സുജാത, സുനിത, ബീന. മരുമക്കൾ: സുനിത സുരേഷ്, മോഹൻ കുമാർ, സുനിൽദത്ത്, ബാബു കൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.