കല്ലമ്പലം: നാവായിക്കുളം ഇടമൺനില പുന്നോട് പേഴുവിളവീട്ടിൽ തങ്കപ്പൻ പിള്ളയുടെ ഭാര്യ പുഷ്പമണി അമ്മ(90) നിര്യാതയായി. മക്കൾ: ശ്രീകുമാർ, വസന്തകുമാരി. മരുമക്കൾ: ദീപ, ഗോപിനാഥൻ നായർ.