ഓയൂർ: ഇടുപടിയ്ക്കൽ തറവാട്ടിൽ ജോർജ് കോശി (83) നിര്യാതനായി. ഭാര്യ: പരേതയായ വെണ്മണി പുലിപ്രവട്ടത്ത് മറിയാമ്മ ജോർജ്. മക്കൾ: ബിനു കെ. ജോർജ്, ബിജോ കെ. ജോർജ്. മരുമക്കൾ: ആനി എബ്രഹാം, ഷെറിൻ എബ്രഹാം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചെങ്കുളം ഇമ്മാനുവൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.