കിണാശ്ശേരി: പരേതനായ പി.കെ. മാമുക്കോയയുടെ ഭാര്യ മണ്ണാക്കടവത്ത് കുഞ്ഞീബി (76) ഇഖ്റ ക്ലിനിക്കിനു പിൻവശം ‘മണാക്കടവത്ത് ഹൗസ്’ വസതിയിൽ നിര്യാതയായി. മക്കൾ: ഉസ്മാൻകോയ കാട്ടിൽപീടിക, അബ്ദുൽ ജബ്ബാർ, അബ്ദുൽ ഷമീർ, സുഹറ, റംല, നസീറ, റസിയ, റസീന, റസുല. മരുമക്കൾ: ഹസൻകുട്ടി മണക്കടവ്, ഹുസൻ കമ്പിളിപറമ്പ്, മൊയ്തീൻകോയ തോപ്പയിൽ, സലീം കൊമ്മേരി, ഷാജി മാത്തറ, സഫിയ, താഹിറ, ഹാജറ, പരേതനായ മരക്കാർ കൊമ്മേരി.