മണക്കടവ്: കാവിൽ പുഴക്കരെ രാജൻ (69) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: രാജിത, രാജില, ജിഗിൽ (ചെന്നൈ). മരുമക്കൾ: പ്രമോദ് (പന്തീരാങ്കാവ്), വിനീഷ് (മണ്ണൂർ വളവ്), സോന. സഹോദരങ്ങൾ: വേലായുധൻ (റിട്ട. സപ്ലൈ ഓഫിസർ), അശോകൻ (വിമുക്തഭടൻ), കനകകുമാരി, ഗീത. സഞ്ചയനം വ്യാഴാഴ്ച.