മുക്കം: നെല്ലിക്കാപൊയിൽ മേലേച്ചാലിൽ ബാലകൃഷ്ണൻ നായർ (റിട്ട. പൊലീസ് കോൺസ്റ്റബ്ൾ-81) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: രവീന്ദ്രൻ, മനോജ് കുമാർ, വിനോദ് കുമാർ. മരുമക്കൾ: ജയശ്രീ, സുവീണ, നാഗറാണി. സഞ്ചയനം വ്യാഴാഴ്ച.