മണക്കടവ്: പിലാക്കുന്നത്ത് പരേതനായ ശങ്കരൻ നായരുടെ ഭാര്യ ജാനകി അമ്മ (93) നിര്യാതയായി. മക്കൾ: മണി കുറുപ്പ്, ലക്ഷ്മിക്കുട്ടി, നാരായണൻകുട്ടി, രാജൻ (ന്യൂ ഇന്ത്യ സെറാമിക്, ചെറുവണ്ണൂർ). മരുമക്കൾ: വിജയലക്ഷ്മി, വസന്ത, രജനി (ത്രിവേണി, കോഴിക്കോട്), പരേതനായ വേണുഗോപാലൻ. സഞ്ചയനം ബുധനാഴ്ച.