രാമനാട്ടുകര: അഴിഞ്ഞിലം തൈത്തൊടി ബാലൻ (86) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: പ്രശാന്ത് കുമാർ, പ്രസൂൺ കുമാർ, പ്രബീഷ്. മരുമക്കൾ: ഷിജിത, പ്രീത, ഷൈജ. സഹോദരങ്ങൾ: കാർത്യായനി, പരേതരായ നായടി, ഉണ്ണിക്കുട്ടി, വേലായുധൻ, നാരായണി. സഞ്ചയനം വ്യാഴാഴ്ച.