വടകര: ചെറുശ്ശേരി റോഡ് കുനിയിൽ ശ്രീലക്ഷ്മി (20) നിര്യാതയായി. പിതാവ്: വിജയരാഘവൻ (കച്ചവടം). മാതാവ്: സ്മിത. സഹോദരൻ: വിഷ്ണു (ബി.ഫാം വിദ്യാർഥി, പരിയാരം മെഡിക്കൽ കോളജ്).