വില്യാപ്പള്ളി: കുറ്റിയിൽ പൊക്കി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ജാനു (മയ്യന്നൂർ), ബാലൻ, ചന്ദ്രി, കനക (പഴങ്കാവ്). മരുമക്കൾ: കുമാരൻ, പ്രീത, പ്രകാശൻ, പരേതനായ ദാസൻ. സഹോദരൻ: പരേതനായ കണാരൻ.