കൂട്ടാലിട: ആദ്യകാല സി.പി.എം പ്രവർത്തകൻ പാത്തിപ്പാറ മുണ്ടക്കൊല്ലി എ.കെ. ഗോപാലൻ നായർ (80) നിര്യാതനായി. ഭാര്യ: മാധവി അമ്മ. മക്കൾ: ജയരാജൻ (ഓട്ടോഡ്രൈവർ, കൂട്ടാലിട), ജഷിത (തൊഴിലുറപ്പ് മേറ്റ്, പേരാമ്പ്ര ഏഴാം വാർഡ് കണ്ണിപ്പൊയിൽ). മരുമക്കൾ: സുരേന്ദ്രൻ (സാക്ഷരത പ്രേരക്, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്), രസ്ന. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ, കല്യാണി അമ്മ, ജാനകി അമ്മ, പരേതരായ ദേവി അമ്മ, ലക്ഷ്മിക്കുട്ടി.