ചേമഞ്ചേരി: കൊളക്കാട് കാസിം (57) നിര്യാതനായി. ഭാര്യ: ഷക്കീല. മക്കള്: ഷാനില, നജീബ് റോഷന്. സഹോദരങ്ങൾ: മമ്മദ്, മൊയ്തീന് ഹാജി, ആയിഷ, ആലി, പരേതനായ ഉസ്മാന്.