എകരൂൽ: ചിറക്കര കാർത്യായനി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നമ്പ്യാർ. മക്കൾ: ശോഭന (അംഗൻവാടി വർക്കർ), ചന്ദ്രശേഖരൻ, ജയകൃഷ്ണൻ (ഇരുവരും വിമുക്ത ഭടന്മാർ). മരുമക്കൾ: അനിത, ശ്രീജയ, പരേതനായ പത്മനാഭൻ നായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.