മാവൂർ: മുഴാപ്പാലം പാറക്കടവത്ത് പരേതനായ ദാമോദരൻ നായരുടെ ഭാര്യ സരോജിനി അമ്മ (74) നിര്യാതയായി. മക്കൾ: രമണി, കാഞ്ചന, സ്മിത (കണ്ണിപറമ്പ ക്ഷീരോൽപാദക സഹകരണ സംഘം ഡയറക്ടർ). മരുമക്കൾ: ഭാസ്കരൻ ചെറൂപ്പ, രവീന്ദ്രൻ കുരിക്കത്തൂർ, സുരേഷ് കുതിരാടം.