കൊയിലാണ്ടി: മുചുകുന്ന് കിഴക്കെ ചെമ്പോട്ട് പറമ്പത്ത് ലക്ഷ്മി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ചന്ദ്രൻ പേരാമ്പ്ര, സതീശൻ, പരേതനായ സത്യൻ. മരുമക്കൾ: ഷീബ, രജിത, റീന. സഞ്ചയനം ബുധനാഴ്ച.