എളേറ്റിൽ: കാഞ്ഞിരമുക്ക് കിഴക്കെപൊയിൽ ഖദീജ (85)നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർകോയ. മക്കൾ: മുഹമ്മദലി പാലങ്ങാട്, അബ്ദുൽ നാസർ ബാഖവി, ജാഫർ, നാസില. മരുമക്കൾ: യു.വി. സുലൈമാൻ കൊടുവള്ളി, മൈമൂന, ഫാത്തിമത്തു സൗദ, റാഷിദ.