ചാത്തമംഗലം: കള്ളാത്തുകുഴിയിൽ അരവിന്ദാക്ഷൻ (റിട്ട. ബിവറേജസ് കോർപറേഷൻ-63) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അശ്വതി അരവിന്ദ്, അജയ് അരവിന്ദ്. മരുമകൻ: രഞ്ജിത്ത്. സഹോദരങ്ങൾ: ഹരിദാസൻ (റിട്ട. കോഓപറേറ്റിവ് ബാങ്ക്, ആവിലോറ), കുമാരി, മാലതി, ശ്രീനിവാസൻ, പങ്കജവല്ലി, പരേതയായ ജയലക്ഷ്മി (റിട്ട. എൻ.ഐ.ടി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.