കടലുണ്ടി: തൈക്കൂട്ടത്തിൽ സുന്ദരന്റെ (റിട്ട. ആർ.പി.എഫ്) ഭാര്യ ദേവി (80) നിര്യാതയായി. മക്കൾ: നിഷി, ലോഷിത. മരുമക്കൾ: നമ്പാല പുരുഷോത്തമൻ കോട്ടക്കുന്ന് (റിട്ട. പി.എൻ.ബി), കടുകംവെള്ളി വിത്തേശൻ ബേപ്പൂർ (റിട്ട. റെയിൽവേ). സഞ്ചയനം ചൊവ്വാഴ്ച.