കീഴരിയൂർ: വടക്കുംമുറി വല്ലിപ്പടിക്കൽ പാത്തു (65) നിര്യാതയായി. മക്കൾ: റഷീദ്, ഫിറോസ്, ഷക്കീല, അസ്ലം. മരുമക്കൾ: റഷീദ, നൗഷിദ, അബ്ദുറഹ്മാൻ. സഹോദരങ്ങൾ: പോക്കർ, ആമിന, അസ്സയിനാർ, നാസർ, അലീമ, പരേതരായ അമ്മത്, കുഞ്ഞബ്ദുല്ല.