ഒടുമ്പ്ര: നാണിയാട്ട് ശോഭന (64) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മക്കൾ: കിഷോർ, കലേഷ്. മരുമകൾ: ജ്യോതിഷ. സഞ്ചയനം തിങ്കളാഴ്ച.