നാദാപുരം: എടച്ചേരി പുത്തൻപള്ളി മഹല്ലിലെ തുണ്ടിയിൽ താമസിക്കുന്ന ആലശ്ശേരി കൂടത്തിൽ മൂസ ഹാജി (64) നിര്യാതനായി. ഭാര്യ: കുഞ്ഞാമി കുന്നംകുറ്റി. മക്കൾ: ഡോ. സിദ്ദീഖ് (ആശ്രയ പോളി ക്ലിനിക്, പെരിങ്ങത്തൂർ), മുഹമ്മദ് (ദുബൈ), സബീന. മരുമക്കൾ: കുഞ്ഞബ്ദുല്ല പൊന്നത്ത് (ചെന്നൈ), സഫിയ (കോഴിക്കോട്), റമീസ എടച്ചേരി. സഹോദരങ്ങൾ: ഹംസ ഹാജി (പ്രസിഡൻറ്, പുതിയങ്ങാടി മഹല്ല് കമ്മിറ്റി), കുഞ്ഞബ്ദുല്ല ഹാജി, ഇബ്രാഹീം, അസീസ്.