ബാലുശ്ശേരി: പനായി പറമ്പിൽ അപ്പു നായർ (71) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: മനോജ്കുമാർ, രാജി, പ്രമീള, ലീല. മരുമക്കൾ: സുലേഖ, സജീവൻ, അനിൽകുമാർ, നാണു. സഞ്ചയനം വ്യാഴാഴ്ച.