മുട്ടട: ഗ്രീൻവാലി ഹൗസ് നമ്പർ 123. ബി.എസ് ഭവനിൽ സുജിൻ ബാബുവിന്റെ ഭാര്യ പ്രിൻസി (24) അരുവിക്കര മൈലമൂട് പി.ബി ഹൗസിൽ നിര്യാതയായി. മകൻ: ജോവൻ ജോസഫ്. പിതാവ്: ബൈജു, മാതാവ്: പുഷ്പരേഖ.