വർക്കല: ശ്രീനിവാസപുരം രാംസോശാജിൽ സോമനാഥൻ (89- റിട്ട.അധ്യാപകൻ) നിര്യാതനായി. ഭാര്യ: ശാരിക.പി (റിട്ട.അധ്യാപിക). മക്കൾ: ശ്രീരാജ്.എസ്, അനിരാജ്.എസ്. മരുമക്കൾ: രജനി.എസ് (അധ്യാപിക, ഗവ. മോഡൽ എച്ച്.എസ്.എസ്, വർക്കല), രമ്യ.ആർ. സംസ്കാരം ഇന്ന് രാവിലെ 10.30ന്.