വെഞ്ഞാറമൂട്: കന്യാകുളങ്ങര സിയോണ്‍കുന്ന് സി.പി ഹൗസില്‍ പരേതനായ സ്തേഫാനോസ് നാടാരുടെ ഭാര്യ ക്രിസ്തുരത്നം (80) നിര്യാതയായി. മക്കള്‍: കമലമ്മ, എസിലി, പരേതയായ വസന്ത, ബാബു, ബേബി, സുഗന്ധി. മരുമക്കള്‍: നേശന്‍, കൃഷ്ണന്‍കുട്ടി, ലോറന്‍സ്, നിര്‍മല, ജോണ്‍, പരേതനായ ജസ്കുമാര്. പ്രാർഥന ബുധനാഴ്ച വൈകീട്ട് അഞ്ചിന്.