പറമ്പിൽബസാർ: പരേതനായ തൈത്തോട്ടത്തിൽ മുഹമ്മദ് കുട്ടി മുസ്ലിയാരുടെ മകൻ ടി. കുഞ്ഞഹമ്മദ് (74) നിര്യാതനായി. ഭാര്യ: സഫിയ. മകൻ: മുഹമ്മദ് ഷജീർ. മരുമകൾ: റജ്ന. സഹോദരങ്ങൾ: ആസ്യക്കുട്ടി, പരേതരായ ഫാത്തിമ, ബീവി റാബിയ.