കോഴിക്കോട്: പാണ്ടാംപുറത്ത് വീട്ടിൽ പരേതനായ മാത്യു പി. സാമുവേലിന്റെ മകൻ രഞ്ജു സാം മാത്യു (51) നിര്യാതനായി. മാതാവ്: പ്രേമ സ്റ്റീഫൻ. ഭാര്യ: ബേബി രഞ്ജു. മകൻ: അഷിഷ് സാം മാത്യു. സംസ്കാരം ചൊവ്വാഴ്ച പകൽ 10.30ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വെസ്റ്റ്ഹിൽ സെൻറ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.