കരുവണ്ണൂർ: പടിഞ്ഞാറെ നാഗത്ത് കുഞ്ഞിക്കണാരൻ (83) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ശോഭന (റിട്ട. അധ്യാപിക, വൃന്ദാവനം എ.യു.പി സ്കൂൾ പേരാമ്പ്ര), ബിന്ദു, രാജീവൻ. മരുമക്കൾ: ദാസൻ, ബാബു കാവുന്തറ (ആർമി), റോഷ്ന ഹെലൻ (റീജനൽ കോഒപറേറ്റിവ് ബാങ്ക്, പേരാമ്പ്ര).