കൊയിലാണ്ടി: അരിക്കുളം മാവട്ട് എടവന കല്യാണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ കിടാവ്. മക്കൾ: ജാനു അമ്മ (ഉണിച്ചാത്തിൽ ), ഉണ്ണി (റിട്ട. ആശ്രമം ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ), ബാലകൃഷ്ണൻ (റിട്ട. ശിരസ്തദാർ പാലക്കാട് ജില്ല കോടതി ), മുരളീധരൻ, നാരായണൻ, ഗിരീഷ് കുമാർ (ലീഗൽ മെട്രോളജി, കോഴിക്കോട്). മരുമക്കൾ : പരേതനായ ഉണിച്ചാത്തിൽ ഗോപാലൻ നായർ, രാധ, ശ്രീലത (റവന്യൂ ഇൻസ്പെക്ടർ എൽ.എ ഓഫിസ് ), ജീജ, ദീപ, പ്രജില (താലൂക്ക് ഓഫിസ് കൊയിലാണ്ടി). സഹോദരങ്ങൾ: അമ്മു അമ്മ, പരേതനായ വയക്കര ദാമോദരൻ നായർ. സഞ്ചയനം ഞായറാഴ്ച