കുറ്റ്യാടി: പുഞ്ചങ്കണ്ടി അബ്ദുൽ അസീസിന്റെ ഭാര്യ നൂർജഹാൻ (46) നിര്യാതയായി. പിതാവ്: പരേതനായ അമ്മദ് ഹാജി. മാതാവ്: ചാലിൽ നഫീസ (ചെറിയകുമ്പളം). മക്കൾ: ലുലൂഹ, ലുബൈബ, ലബീബ്, ലുബ്ന. മരുമക്കൾ: അൻവർ പുളിയുള്ളതിൽ (തളീക്കര), നൗഫൽ (ഇരിങ്ങണ്ണൂർ), ഒ.പി. മുഹമ്മദ് ദിൽശാദ് ദേവർകോവിൽ (ഖത്തർ), ദാനിഷ റോഷ്ന (വാണിമേൽ). സഹോദരങ്ങൾ: അഷറഫ്, നജ്മ, ഹനീഫ.