കൊയിലാണ്ടി: മണമൽ ചെമ്പില വയലിൽ വിജയൻ കൗസ്തുഭം (68) നിര്യാതനായി. മാതാവ് : പരേതയായ നാരായണി. സഹോദരങ്ങൾ: കമല, ലീല വെള്ളിയൂർ, സരസ, ബാലകൃഷ്ണൻ, പരേതരായ ശങ്കരൻ, രാധ. സഞ്ചയനം ചൊവ്വാഴ്ച.