കൊയിലാണ്ടി: കാരയിൽ പ്രേമലത (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കര പണിക്കർ. മക്കൾ: രതീഷ്, പരേതരായ രത്നകുമാരി, ഷിജി. മരുമക്കൾ ബബിത (പേരാമ്പ്ര ), വിജയൻ (വടകര), മധു (ചെന്നൈ).