നടുവണ്ണൂർ: പൂനത്ത് തണ്ടാഞ്ചേരി ബിയ്യാത്തുമ്മകുട്ടി (90) നിര്യാതയായി. ഭർത്താവ്: പരേതനായ അതൃമാൻ കുട്ടി. മക്കൾ: ഹസ്സൻ കുട്ടി, ഹമീദ്, ലത്തീഫ്, പരേതരായ ഖദീജ, ആമിന. മരുമക്കൾ: ഹൈദർ, നഫീസ, നഫീസ, സുബൈദ.