പേരാമ്പ്ര: ചേനോളി പീടികക്കണ്ടിയിൽ കെ.കെ. ദാസൻ (64)നിര്യാതനായി. ഭാര്യ: വാസന്തി. പിതാവ്: പരേതനായ അപ്പുക്കുട്ടി. മാതാവ്: പരേതയായ കല്യാണി. മക്കൾ: ഡിജു, ഡിജി, അനുജ. മരുമക്കൾ: അഭിലാഷ് (പെരുമ്പാവൂർ), സലീഷ് (തൃശൂർ). സഹോദരങ്ങൾ: ഭരതൻ (അഞ്ചാംപീടിക), പരേതനായ വിജയൻ (ചാലക്കുടി), അശോകൻ (മേപ്പയൂർ), പരേതയായ ലീല (തൃശൂർ), ശാന്ത (പയ്യന്നൂർ), ശൈലജ (പാലക്കാട്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.