കൂടരഞ്ഞി: കക്കാടംപൊയിൽ വിജയഭവനിൽ സുരേഷ് കുമാർ (62) നിര്യാതനായി. ഭാര്യ: ശകുന്ദള. മകൻ: ആദർശ് നവജ്യോത്. സഹോദരങ്ങൾ: കനകകുമാരി, അജിതകുമാരി, സുഭീഷ് കുമാർ.