മേപ്പയൂർ: അരിക്കുളം പറമ്പത്ത് നടുച്ചാലിൽ പരേതനായ തറുവയിയുടെ ഭാര്യ ബിരിയം (75) നിര്യാതയായി. മക്കൾ: അമ്മത് (ബഹ്റൈൻ), ഇബ്രാഹിം, സുബൈദ. മരുമക്കൾ: ഖാദർ (ഊരള്ളൂർ), ബുഷ്റ (കുട്ടോത്ത്), മുനീജ (കീഴരിയൂർ).