വടകര: അഴിയൂർ നസീമ കല്ലിങ്കുഴിയിൽ (60) നിര്യാതയായി. ഭർത്താവ്: ഉമ്മർ. മക്കൾ: നുസൈറ, മുഹമ്മദ് ജവാദ്, മുഹമ്മദ് ശഹസാദ്, ഫാത്തിമ സഫ, സഫുവാൻ. മരുമക്കൾ: ഫാത്തിമ, ഫാമിദ, ഫഹദ്.