ചെറുവറ്റ: രാരങ്ങോത്ത് പരേതനായ അഹമ്മദ് ഹാജിയുടെ മകൾ ആയിഷ (65) നിര്യാതയായി. മാതാവ്: പരേതയായ ഫാത്തിമ. സഹോദരങ്ങൾ: ആർ. മൂസ, അബ്ദുറഹിമാൻ, ആമിന, സഫിയ, സുഹറ, സൈനബ, സക്കീന.