നന്മണ്ട: പരേതനായ തളിയാച്ചപറമ്പിൽ പി.പി. കണാരന്റെ മകൻ പി.പി. വാസു (84-നന്മണ്ട കോഓപറേറ്റിവ് റൂറൽ ബാങ്ക് മുൻ സെക്രട്ടറി)നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സജീവ് കുമാർ, സബിത, സുനിത. മരുമക്കൾ: ബീന, രമണൻ, പരേതനായ മോഹനൻരാജ്. സഹോദരങ്ങൾ: ബാലൻ, (റിട്ട. എസ്.ഐ) മോഹനൻ, രാജൻ, (വിമുക്ത ഭടൻ) പരേതനായ കൃഷ്ണൻ, സൗമിനി, ശ്യാമള