കൊടുവള്ളി: വാവാട് കൊളങ്ങരകണ്ടി മൂസക്കോയയുടെ ഭാര്യ ജമീല (47) നിര്യാതയായി. മക്കൾ: ബാസിത്ത് അലി (ആരിഫ് ആൻഡ് അസോസിയേറ്റ്സ്, കോഴിക്കോട്), അബ്ദുൽ വാഹിദ്, മിൻഹ ഫാത്തിമ. സഹോദരങ്ങൾ: അബ്ദുറഹിമാൻ പന്നൂര് (റിട്ട. അധ്യാപകൻ), മൊയ്തീൻ കുട്ടി (റിട്ട. അറ്റൻഡർ, ടൗൺ പൊലീസ് സ്റ്റേഷൻ, കോഴിക്കോട്), അബ്ദുസമദ് (റിട്ട. ക്യാമ്പ് ഫോളോവർ, കൊയിലാണ്ടി), ഉസൈൻകുട്ടി, അബ്ദുൽ ഹമീദ് (എസ്.ഐ, തിരുവമ്പാടി പൊലീസ് സ്റ്റേഷൻ), അബ്ദുൽ ഖാദർ (ജി.എം.യു.പി സ്കൂൾ, വെളിമണ്ണ), മുഹമ്മദ് അഷ്റഫ്, നഫീസ പന്നൂർ, മൈമൂന നരിക്കുനി, സക്കീന പൂനൂർ.
മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വാവാട് ജുമാ മസ്ജിദിൽ.